പുകയ്ക്കൽ തുടർന്ന് ഇസ്രായേൽ,മാളത്തിലൊളിച്ച് ഖുദ്‌സ് സേനയുടെ ഖാനി, അജ്ഞാതർ തൂക്കിയോ?
ടെഹ്‌റാൻ: ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാന്റെ ഖുദ്‌സ് സേനയുടെ തലവനെ കാണാനില്ലെന്ന് വിവരം. സേനയുടെ തലവൻ ബ്രിഗേഡിയർ ജനറൽ ഇസ്മായിൽ ഖാനി എവിടെയെന്നാണ് ചോദ്യം ഉയരുന്നത്. ...