അജ്ഞാതർക്ക് ജോലിയുണ്ടേ…കൊടും ഭീകരൻ ഹാഫിസ് സയീദിന് ലാഹോറിൽ സുഖജീവിതം;എക്‌സ്‌ക്യൂസിവ് വീഡിയോ പുറത്ത്; ഇനിയും ഇരവാദം വിളമ്പാൻ നാണമുണ്ടോ പാകിസ്താനേ….
ലഷ്‌കർ ഇ തൊയ്ബ തലവനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിന്റെ ഒളിത്താവളം പാകിസ്താൻ തന്നെയെന്ന് സ്ഥിരീകരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ദേശീയമാദ്ധ്യമമായ ഇന്ത്യ ടുഡേയാണ് വീഡിയോ പുറത്തുവിട്ടത്. ...