രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ പ്രതി ശാന്തന് എക്സിറ്റ് പെർമിറ്റ് ; ഒരാഴ്ചയ്ക്കകം ശ്രീലങ്കയിലേക്ക് പോകാം
ചെന്നൈ : രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ പ്രതി ശാന്തന് ഇനി ശ്രീലങ്കയിലേക്ക് മടങ്ങാം. തിരികെ പോകുന്നതിനുള്ള എക്സിറ്റ് പെർമിറ്റ് കൈമാറി. ഓഗസ്റ്റ് വരെ കാലാവധിയുള്ള ...








