തീവ്രവാദസംഘടനയുമായി ബന്ധം; ഫാക്ടറി ഉടമ അറസ്റ്റില്‍
ധാക്ക: ബംഗ്ലാദേശില്‍ തീവ്രവാദസംഘടനയുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഫാക്ടറി ഉടമയെ അറസ്റ്റ് ചെയ്തു. ജിം ടെക്‌സ് എംഡി ഇമ്രാന്‍ അഹമ്മദിനെയും ഡ്രൈവറേയുമാണ് കസ്റ്റഡിയില്‍ എടുത്തത്. നിയോ ജെഎംബി(ജമാത്തുള്‍ മുജാഹിദ്ദീന്‍ ...