ചെറുപ്പത്തിലേ കണ്ടുപിടിച്ചാൽ മാറുമായിരുന്നു, നാൽപ്പത്തിയൊന്നാം വയസിലാണ്… രോഗവിവരം വെളിപ്പെടുത്തി ഫഹദ് ഫാസിൽ
മലയാളികൾക്ക് ഇഷ്ടപ്പെട്ട നടനാണ് ഫഹദ് ഫാസിൽ. കണ്ണുകൾ കൊണ്ട് കഥപറയുന്ന ഫഹദിനെ ആരാധകർ ഫഫ എന്നാണ് സ്‌നേഹത്തോടെ വിളിക്കുന്നത്. പ്രിയസംവിധായകൻ ഫാസിലിന്റെ മകന് ആയത് കൊണ്ട് ആ ...








