ഗസ്റ്റ് ലക്ചറർ ജോലിക്ക് മഹാരാജാസ് കോളജിന്റെ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ്; പൂർവ്വ വിദ്യാർത്ഥിനിക്കെതിരെ പരാതി നൽകി കോളജ് അധികൃതർ; ഉപയോഗിച്ചത് എസ്എഫ്‌ഐ ബന്ധമെന്ന് ആരോപണം
കൊച്ചി: മഹാരാജാസ് കോളജിലെ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഗസ്റ്റ് ലക്ചറർ ജോലി നേടാൻ ശ്രമം. കോളജിലെ പൂർവ്വ വിദ്യാർത്ഥിനിയായ കാസർകോഡ് തൃക്കരിപ്പൂർ സ്വദേശിനിയായ കെ. വിദ്യയാണ് ...