വ്യാജ വരുമാന സര്‍ട്ടിഫിക്കേറ്റ്; ആസിഫ് കെ യുസഫിന്റെ ഐഎഎസ് റദ്ദാക്കും
വ്യാജ വരുമാന സര്‍ട്ടിഫിക്കേറ്റ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആസിഫ് കെ യുസഫിന്റെ ഐഎഎസ് റദ്ദാക്കാന്‍ തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ ആസിഫിനെ പിരിച്ചുവിടാന്‍ ശുപാര്‍ശ നല്‍കി. ഐഎഎസ് നേടാന്‍ ആസിഫ് ...