ഹിന്ദുവെന്ന വ്യാജേന റമീജുൾ ഇസ്ലാം പെൺകുട്ടിയെ വലയിലാക്കി എത്തിച്ചത് കേരളത്തിൽ; ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നടുവിന് പരിക്ക്
ഗുവാഹത്തി: അസമിൽ നിന്നും വ്യാജ പേരിൽ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ട് കേരളത്തിലെത്തിയ യുവാവ് അറസ്റ്റിൽ. പെൺകുട്ടിയുമായി രണ്ട് മാസമായി ഇയാൾ കേരളത്തിൽ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. അസമിലെ ...