ഫലൂദ വിറ്റ് ദുബായ് പിടിച്ച മലയാളി കൂട്ടുകാർ:സംരംഭകർ പഠിക്കേണ്ട മാർക്കറ്റ് ബുദ്ധി
"കോഴിക്കോട് ബീച്ചിൽ കാറ്റുകൊള്ളാനിറങ്ങിയാൽ അല്ലെങ്കിൽ മിഠായിത്തെരുവിലൂടെ ഒന്ന് നടന്നാൽ ഏത് മലയാളിയുടെയും മൂക്കിലേക്ക് തുളച്ചുകയറുന്നത് ഒന്നാന്തരം ബിരിയാണിയുടെയും നെയ്ച്ചോറിന്റെയും മണമാണ്! ആ ഫുഡ് ക്യാപിറ്റലിൽ വന്നിരുന്ന് ഒരാൾ ...








