മകളെ പീഡിപ്പിച്ച പ്രതിയുടെ വീട്ടിൽ കയറി കുടുംബാംഗങ്ങളെ മുഴുവൻ വെട്ടിക്കൊന്നു; പിതാവ് അറസ്റ്റിൽ
വിശാഖപട്ടണം: മകളെ പീഡിപ്പിച്ച പ്രതിയുടെ വീട്ടിൽക്കയറി കുടുംബാംഗങ്ങളെ മുഴുവൻ വെട്ടിക്കൊന്ന കേസിൽ പിതാവ് അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. കലിപൂണ്ട പ്രതി ആറ് പേരെയാണ് അരിവാൾ ഉപയോഗിച്ച് ...