സോഷ്യൽമീഡിയയിൽ ഫേമസ് ആയിട്ടുള്ള എന്നെ സർക്കാർ ചേർത്തുപിടിക്കണം,മോദിയ്ക്ക് കത്തയച്ചു; ആലുവയിലെ നടി
കൊച്ചി; തനിക്കുണ്ടായ ദുരനുഭവം ഭാവിയിൽ മറ്റ് പെൺകുട്ടികൾക്ക് ഉണ്ടാകരുതെന്ന് കുതിയാണ് നടൻമാർക്കെതിരെ പരാതിയുമായി രംഗത്തെത്തിയതെന്ന് ആലുവയിലെ നടി. വധഭീഷണി പോലും വന്നിട്ടും തളരാഞ്ഞത് അത് കൊണ്ടായിരുന്നുവെന്നും നടി ...