മതഭ്രാന്ത് നിറഞ്ഞ മാനസികാവസ്ഥ;അന്താരാഷ്ട്ര വേദിയിൽ പാകിസ്താന്റെ തൊലിയുരിഞ്ഞ് ഇന്ത്യ; നിറഞ്ഞ കയ്യടി
വാഷിംഗ്ടൺ: അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച് ഇത്തവമയും അപഹാസ്യരായി പകിസ്താൻ. ഇസ്ലാമോഫോബിയ വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയിൽ നടത്തിയ അനൗപചാരിക പൊതുമസമ്മേളനത്തിലാണ് പാകിസ്താൻ ഇന്ത്യക്കെതിരെ എത്തിയത്. ...