ചാവക്കാട്ടെ കൊലപാതകം: പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി
തൃശൂര്‍: ചാവക്കാട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എ.സി ഹനീഫയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വീട്ടില്‍ നിന്ന് പിടികൂടി നാട്ടുകാര്‍ പോലീസില്‍ ഏല്‍പിച്ചു. കേസിലെ രണ്ടാം പ്രതി പുത്തന്‍കടപ്പുറം സ്വദേശി ...