Friday, February 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വീണ്ടും മതവികാരം വ്രണപ്പെടുത്തി മുനാവർ ഫറൂഖി; വിമർശനം, പരാതി

by Brave India Desk
Feb 24, 2025, 12:24 pm IST
in India
Share on FacebookTweetWhatsAppTelegram

മുംബൈ: ഇസ്ലാം ഇതര മതങ്ങളെ അവഹേളിച്ച സംഭവത്തിൽ ഹാസ്യതാരം മുനാവർ ഫറൂഖിയ്‌ക്കെതിരെ വീണ്ടും കേസ്. അഭിഭാഷകയായ അമിത സച്ച്‌ദേവയാണ് പരാതി നൽകിയത്. സംഭവത്തിൽ ഫറൂഖിയ്‌ക്കെതിരെ ഹൈന്ദവ സംഘടനകൾ രംഗത്ത് വന്നിരുന്നു. ഇതിനിടെയാണ് പോലീസിൽ പരാതി എത്തുന്നത്.

ഒടിടി പ്ലാറ്റ്‌ഫോമിലൂടെ സംപ്രേഷണം നടത്തുന്ന ഹഫ്ത വസൂലി ഷോയിലാണ് ഫറൂഖി ഇസ്ലാമിതര മതങ്ങൾക്കെതിരെ പരാമർശം നടത്തിയത്. ഭാരത്തിന്റെ സംസ്‌കാരത്തിന് യോജിക്കാത്ത തരത്തിൽ ഫറൂഖി നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയുമായി ആളുകൾ രംഗത്ത് എത്തിയത്. ഹഫ്ത വസൂൽ എന്ന പരിപാടി നിരോധിക്കണം എന്നും ആവശ്യം ഉയരുന്നുണ്ട്.

Stories you may like

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

താരിഖ് റഹ്മാന്റെ കൈപിടിച്ച് ബംഗ്ലാദേശ്; അഭിനന്ദനങ്ങളുമായി മോദി, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വഴിത്തിരിവ്

ഫറൂഖിയ്‌ക്കെതിരെ പരാതി നൽകിയ വിവരം അഭിഭാഷക എക്‌സ് അക്കൗണ്ടിലൂടെയാണ് അറിയിച്ചത്. പരാതിയുടെ കോപ്പിയും പരാതിയ്ക്ക് ആധാരമായ സംഭാഷണത്തിന്റെ വീഡിയോയും ഒപ്പം പങ്കുവച്ചിട്ടുണ്ട്. ഫസ്ത വസൂൽ എന്ന പരിപാടിയിലെ പരാമർശത്തിലൂടെ മതവികാരം വ്രണപ്പെടുത്തിയ മുനാവർ ഫറൂഖിയ്‌ക്കെതിരെ ഔദ്യോഗികമായി പരാതി നൽകി. ഭാരതീയ ന്യായ സംഹിതയിലെ 196, 299, 353 എന്നീ വകുപ്പുകളും, ഐടി നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തി കേസ് എടുക്കണം എന്നാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യം. അശ്ലീലത പ്രോത്സാഹിപ്പിച്ചതിനും, മതവികാരം വ്രണപ്പെടുത്തിയതിനും, സാംസ്‌കാരിക മൂല്യങ്ങളെ അപമാനിച്ചതിനും, കർശന നടപടി സ്വീകരിക്കണം എന്നാണ് എക്‌സിൽ അമിത പറഞ്ഞിരിക്കുന്നത്. പോലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അമിത മുന്നറിയിപ്പ് നൽകി.

മുനാവർ ഫറൂഖിയ്‌ക്കെതിരെ ഹിന്ദു ജനജാഗ്രതി സമിതിയും രംഗത്ത് എത്തിയിട്ടുണ്ട്. പരിപാടി നിരോധിക്കണം എന്നാണ് ഇവരുടെ ആവശ്യം. ഇത് ആദ്യമായിട്ടല്ല മതവികാരം വ്രണപ്പെടുത്തിയതിന് മുനാവർ ഫറൂഖിയ്‌ക്കെതിരെ പരാതി ഉയരുന്നത്. 2021 ൽ ഹൈന്ദവ വിരുദ്ധ പരാമർശം നടത്തിയതിനും ഫറൂഖിയ്‌ക്കെതിരെ കേസ് എടുത്തിരുന്നു.

Tags: compalintmunawar farooqui
Share1TweetSendShare

Latest stories from this section

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

ട്രേഡ് യൂണിയൻ കളികൾ ഇനി മാറും ; ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ പാസാക്കി പാർലമെന്റ്

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ശൗര്യം; ദേശീയപാത ഇനി റഫാലിന്റെ റൺവേ! വടക്കുകിഴക്കൻ ഭാരതത്തിലെ ആദ്യ ‘ഹൈവേ റൺവേ’ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തും

Discussion about this post

Latest News

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

താരിഖ് റഹ്മാന്റെ കൈപിടിച്ച് ബംഗ്ലാദേശ്; അഭിനന്ദനങ്ങളുമായി മോദി, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വഴിത്തിരിവ്

താരിഖ് റഹ്മാന്റെ കൈപിടിച്ച് ബംഗ്ലാദേശ്; അഭിനന്ദനങ്ങളുമായി മോദി, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വഴിത്തിരിവ്

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

സ്പിന്നിനെ മെരുക്കിയവർ ഇന്ന് സ്പിന്നിൽ കുടുങ്ങുമ്പോൾ: മാറുന്ന ഇന്ത്യൻ ക്രിക്കറ്റ് കഥ; അന്നും ഇന്നും മാറ്റങ്ങൾ ഇത്

സ്പിന്നിനെ മെരുക്കിയവർ ഇന്ന് സ്പിന്നിൽ കുടുങ്ങുമ്പോൾ: മാറുന്ന ഇന്ത്യൻ ക്രിക്കറ്റ് കഥ; അന്നും ഇന്നും മാറ്റങ്ങൾ ഇത്

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

ട്രേഡ് യൂണിയൻ കളികൾ ഇനി മാറും ; ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ പാസാക്കി പാർലമെന്റ്

ട്രേഡ് യൂണിയൻ കളികൾ ഇനി മാറും ; ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ പാസാക്കി പാർലമെന്റ്

നോറയുടെ നൃത്തം കണ്ട് ആസ്വദിച്ചു, ഒടുവിൽ സൂര്യകുമാർ 4K-യിൽ കുടുങ്ങി; വൈറലായി വീഡിയോ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology