രാമക്ഷേത്രത്തിൽ ബോംബ് വയ്ക്കാൻ ഗൂഢാലോചന നടത്തി ; അറസ്റ്റിലായ പ്രതി ജയിലിൽ കൊല്ലപ്പെട്ടു
ലഖ്‌നൗ : തീവ്രവാദ ബന്ധത്തിന് അറസ്റ്റിലായ പ്രതി ജയിലിൽ വച്ച് കൊല്ലപ്പെട്ടു. രാമക്ഷേത്രത്തിൽ ബോംബ് വയ്ക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ അറസ്റ്റിലായ തീവ്രവാദി അബ്ദുൾ റഹ്മാൻ ആണ് ...








