സാക്ഷാൽ പരമശിവന്റെ നാമധേയത്തിൽ എം എസ് ധോണിയുടെ മനോഹരമായ ഫാം ഹൗസ് ; റാഞ്ചിയിലെ 6 കോടിയുടെ വീടിന്റെ അത്ഭുതകാഴ്ചകൾ
റാഞ്ചി : ജീവിതത്തിൽ ഉന്നതങ്ങളിൽ എത്തുമ്പോൾ ജന്മനാട് വിട്ട് വലിയ നഗരങ്ങളിലേക്ക് ചേക്കേറുന്നവരാണ് ഭൂരിഭാഗവും. ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള ക്രിക്കറ്റർ ആയിരുന്നപ്പോഴും തന്റെ സ്വന്തം ജന്മദേശത്ത് തന്നെ ...