Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Special

സാക്ഷാൽ പരമശിവന്റെ നാമധേയത്തിൽ എം എസ് ധോണിയുടെ മനോഹരമായ ഫാം ഹൗസ് ; റാഞ്ചിയിലെ 6 കോടിയുടെ വീടിന്റെ അത്ഭുതകാഴ്ചകൾ

by Brave India Desk
Aug 13, 2023, 08:17 pm IST
in Lifestyle
Share on FacebookTweetWhatsAppTelegram

റാഞ്ചി : ജീവിതത്തിൽ ഉന്നതങ്ങളിൽ എത്തുമ്പോൾ ജന്മനാട് വിട്ട് വലിയ നഗരങ്ങളിലേക്ക് ചേക്കേറുന്നവരാണ് ഭൂരിഭാഗവും. ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള ക്രിക്കറ്റർ ആയിരുന്നപ്പോഴും തന്റെ സ്വന്തം ജന്മദേശത്ത് തന്നെ വീട് ഒരുക്കി താമസിക്കുന്ന ഒരാളുണ്ട്. മറ്റാരുമല്ല ഇന്ത്യയുടെ ക്യാപ്റ്റൻ കൂൾ ആയ മഹേന്ദ്ര സിംഗ് ധോണിയാണ് അത്. ജന്മനഗരമായ റാഞ്ചിക്ക് അദ്ദേഹത്തിന്റെ ഹൃദയത്തിൽ അത്രമേൽ ആഴത്തിലുള്ള സ്ഥാനമുണ്ട്. നഗരത്തിന്റെ ഹൃദയഭാഗത്തായി ഒരു ആഡംബര ഫാംഹൗസ് ആണ് എം എസ് ധോണി തനിക്കും കുടുംബത്തിനും ആയി ഒരുക്കിയിരിക്കുന്നത്.

Stories you may like

വൃശ്ചികം രാശി ഇന്ന് : ബന്ധുക്കളുമായി തർക്കത്തിന് സാധ്യത; കരിയറിലും ബിസിനസ്സിലും ഫലങ്ങൾ ഇങ്ങനെ

മിഥുനം രാശിഫലം : ബിസിനസ്സ് വിപുലീകരണത്തിനും സാഹിത്യ നേട്ടങ്ങൾക്കും അനുകൂലമായ ദിനം

റാഞ്ചിയിലെ റിംഗ് റോഡിലെ ഒരു സുപ്രധാന സ്ഥലത്തായി സ്ഥിതിചെയ്യുന്ന ഈ ഫാം ഹൗസിന് 6 കോടി രൂപ വില മതിപ്പാണുള്ളത്. സാക്ഷാൽ പരമശിവന്റെ നാമധേയമായ ‘കൈലാസ്പതി’ എന്നാണ് തന്റെ വീടിന് ധോണി പേര് നൽകിയിരിക്കുന്നത്. 7 ഏക്കർ വിസ്തൃതിയിലാണ് ഈ മനോഹരമായ ഫാം ഹൗസ് സ്ഥിതി ചെയ്യുന്നത്. ആഡംബരപൂർണമായ ഫാംഹൗസിനുള്ളിൽ ഒരു അത്യാധുനിക ജിംനേഷ്യം, ക്രിക്കറ്റിനുള്ള നെറ്റ് പ്രാക്ടീസ് ഫീൽഡ്, ഒരു നീന്തൽക്കുളം, ഇൻഡോർ സ്റ്റേഡിയം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. കൂടാതെ അതിഥികൾക്കായി ഒരു പഞ്ച നക്ഷത്ര ഹോട്ടൽ സൗകര്യവും ഇവിടെയുണ്ട്.

മൂന്നുവർഷം എടുത്താണ് ഈ ഫാം ഹൗസ് നിർമ്മാണം പൂർത്തിയായത്. പ്രകൃതിയെ സ്നേഹിക്കുന്നതിൽ അതീവ തല്പരനായ ധോണി അദ്ദേഹത്തിന്റെ ഭൂമിയുടെ ഭൂരിഭാഗവും മരങ്ങളും ചെടികളും പുൽത്തകിടികളും എല്ലാമായി പച്ചപ്പണിയിപ്പിച്ചു നിർത്തിയിട്ടുണ്ട്. വീടിനു പുറത്തു മാത്രമല്ല അകത്തും ധാരാളം ഇൻഡോർ ചെടികൾ നിറഞ്ഞു നിൽക്കുന്നുണ്ട്. ധാരാളം പച്ചപ്പ് നിറഞ്ഞ ശാന്ത സുന്ദരമായ പ്രകൃതി തന്നെയാണ് ഈ ഫാം ഹൗസിനെ കൂടുതൽ മനോഹരമാക്കുന്നത്.

Tags: MS Dhoniranchifarm house
Share1TweetSendShare

Latest stories from this section

നെഗറ്റീവ് എനർജി നിങ്ങളെ അലട്ടുന്നുണ്ടോ? മനസ്സും ശരീരവും ശുദ്ധമാക്കാൻ ‘ആത്മീയ ശുദ്ധീകരണം’;ദിവസവും ചെയ്യേണ്ട കാര്യങ്ങൾ

നെഗറ്റീവ് എനർജി നിങ്ങളെ അലട്ടുന്നുണ്ടോ? മനസ്സും ശരീരവും ശുദ്ധമാക്കാൻ ‘ആത്മീയ ശുദ്ധീകരണം’;ദിവസവും ചെയ്യേണ്ട കാര്യങ്ങൾ

നാളെ നിങ്ങൾക്ക് എങ്ങനെ? മീനരാശി ഫലം: കുട്ടികളുടെ കാര്യത്തിലുള്ള ആശങ്കകൾ ജോലിയെ ബാധിച്ചേക്കാം; ജാഗ്രത പുലർത്തുക

നാളെ നിങ്ങൾക്ക് എങ്ങനെ? മീനരാശി ഫലം: കുട്ടികളുടെ കാര്യത്തിലുള്ള ആശങ്കകൾ ജോലിയെ ബാധിച്ചേക്കാം; ജാഗ്രത പുലർത്തുക

ആഡംബര കല്യാണമോ അതോ സ്വന്തം വീടോ? പുതുതലമുറയുടെ മാറ്റം വെറും പത്രാസിനല്ല; എങ്കിലും ഈ ചതിക്കുഴികൾ അറിയണം

ആഡംബര കല്യാണമോ അതോ സ്വന്തം വീടോ? പുതുതലമുറയുടെ മാറ്റം വെറും പത്രാസിനല്ല; എങ്കിലും ഈ ചതിക്കുഴികൾ അറിയണം

പ്രേമം തലയ്ക്കുപിടിച്ചു, ഇന്ത്യക്കാർ വാരിക്കൂട്ടിയത് ചോക്ലേറ്റ്! മിനിറ്റിൽ 1,000-ലധികം ഓർഡറുകൾ; കൊൽക്കത്തക്കാരൻ വാങ്ങിയത് 25,000 രൂപയ്ക്ക്

പ്രേമം തലയ്ക്കുപിടിച്ചു, ഇന്ത്യക്കാർ വാരിക്കൂട്ടിയത് ചോക്ലേറ്റ്! മിനിറ്റിൽ 1,000-ലധികം ഓർഡറുകൾ; കൊൽക്കത്തക്കാരൻ വാങ്ങിയത് 25,000 രൂപയ്ക്ക്

Discussion about this post

Latest News

amith sha

വ്യാജ രേഖ ചമയ്ക്കലും രാജ്യവ്യാപക ശൃംഖലയും; അനധികൃത കുടിയേറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടും:അമിത് ഷായുടെ നിർണ്ണായക യോഗം!

30 പന്തിൽ 30 റൺസ്, കൈവിട്ട കളി പിടിച്ചെടുത്ത് ഇന്ത്യ; ബുമ്രയുടെ ‘മാസ്റ്റർക്ലാസ്’; ടി20 ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവിന് രണ്ട് വയസ്സ്

30 പന്തിൽ 30 റൺസ്, കൈവിട്ട കളി പിടിച്ചെടുത്ത് ഇന്ത്യ; ബുമ്രയുടെ ‘മാസ്റ്റർക്ലാസ്’; ടി20 ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവിന് രണ്ട് വയസ്സ്

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി

വിമർശിക്കുന്നവരും എതിർക്കുന്നവരും ആ വഴിയ്ക്ക് പോകും; തങ്ങളെ ബാധിക്കില്ല; അൻവർ എംഎൽഎയ്‌ക്കെതിരെ ഒളിയമ്പുമായി എം എം മണി

‘ചിരി കണ്ടാല്‍ വീണുപോകും, ഉള്ളിൽ ചെകുത്താന്റെ സ്വഭാവം, ഒന്നാന്തരം തട്ടിപ്പുകാരൻ’; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ  എം.എം. മണി

കൊളുക്കുമലയിൽ വൻ ഭൂമി പിടിച്ചെടുക്കൽ; ഹാരിസൺ മലയാളം കമ്പനിയുടെ നൂറേക്കർ വനംവകുപ്പ് ഏറ്റെടുത്തു, ടെന്റ് ക്യാമ്പിങ് ഒഴിപ്പിച്ചു

കൊളുക്കുമലയിൽ വൻ ഭൂമി പിടിച്ചെടുക്കൽ; ഹാരിസൺ മലയാളം കമ്പനിയുടെ നൂറേക്കർ വനംവകുപ്പ് ഏറ്റെടുത്തു, ടെന്റ് ക്യാമ്പിങ് ഒഴിപ്പിച്ചു

മൗലാനാ സൽമാൻ ഹുസൈനി നദ്‌വി അന്തരിച്ചു ; രാമജന്മഭൂമി ചർച്ചകളിൽ സമാധാനത്തിനും ഒത്തുതീർപ്പിനുമായി നിലകൊണ്ട ഇസ്ലാമിക പണ്ഡിതൻ

മൗലാനാ സൽമാൻ ഹുസൈനി നദ്‌വി അന്തരിച്ചു ; രാമജന്മഭൂമി ചർച്ചകളിൽ സമാധാനത്തിനും ഒത്തുതീർപ്പിനുമായി നിലകൊണ്ട ഇസ്ലാമിക പണ്ഡിതൻ

അഭിഷേകും സഞ്ജുവും ശ്രേയസും വിദേശത്ത് പരീക്ഷിക്കപ്പെടും; ഇന്ത്യയ്ക്ക് ഇനി രക്ഷ ശുഭ്മൻ ഗിൽ; തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ

അഭിഷേകും സഞ്ജുവും ശ്രേയസും വിദേശത്ത് പരീക്ഷിക്കപ്പെടും; ഇന്ത്യയ്ക്ക് ഇനി രക്ഷ ശുഭ്മൻ ഗിൽ; തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ

പണി പാളി എഐ…. തുണയായി ‘പഴയ സിംഹങ്ങൾ’; നിർണ്ണായക ചുവടുവെപ്പുമായി ഫോർഡ്, വിരമിച്ച മുന്നൂറിലധികം എൻജിനീയർമാരെ തിരിച്ചെത്തിച്ചു

പണി പാളി എഐ…. തുണയായി ‘പഴയ സിംഹങ്ങൾ’; നിർണ്ണായക ചുവടുവെപ്പുമായി ഫോർഡ്, വിരമിച്ച മുന്നൂറിലധികം എൻജിനീയർമാരെ തിരിച്ചെത്തിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies