സംശയത്തിന്റെ പേരിൽ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം; മൂന്ന് മക്കളെ ഡാമിലെറിഞ്ഞു കൊലപ്പെടുത്തി; ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് പിടിയിൽ
ആരവല്ലി: ഭാര്യക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയിച്ച് ഗുജറാത്തിലെ ആരവല്ലി ജില്ലയിൽ പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇയാൾ ഭാര്യയേയും കൊലപ്പെടുത്താന്‍ ശ്രമിച്ചതായി ...







