പുഴ മുതൽ പുഴ വരെ 81 തിയറ്ററുകളിൽ റിലീസ് ചെയ്യും; തിയറ്റർ കിട്ടാത്ത സ്ഥലങ്ങളിൽ ഹാൾ വാടകയ്ക്കെടുത്തായാലും സിനിമ പ്രദർശിപ്പിക്കുമെന്ന് സംവിധായകൻ; കൊച്ചിയിൽ പോസ്റ്റർ കീറിയത് ഫിലിംവിതരണ കമ്പനിയുടെ ആളുകൾ
കൊച്ചി: മലബാറിലെ ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന 1921 പുഴ മുതൽ പുഴ വരെ സിനിമ കേരളത്തിലെ 81 തിയറ്ററുകളിൽ റിലീസ് ചെയ്യും. അവസാന നിമിഷം ചില ...