Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പുഴ മുതൽ പുഴ വരെ 81 തിയറ്ററുകളിൽ റിലീസ് ചെയ്യും; തിയറ്റർ കിട്ടാത്ത സ്ഥലങ്ങളിൽ ഹാൾ വാടകയ്‌ക്കെടുത്തായാലും സിനിമ പ്രദർശിപ്പിക്കുമെന്ന് സംവിധായകൻ; കൊച്ചിയിൽ പോസ്റ്റർ കീറിയത് ഫിലിംവിതരണ കമ്പനിയുടെ ആളുകൾ

by Brave India Desk
Mar 1, 2023, 09:13 pm IST
in Kerala, Entertainment
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: മലബാറിലെ ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന 1921 പുഴ മുതൽ പുഴ വരെ സിനിമ കേരളത്തിലെ 81 തിയറ്ററുകളിൽ റിലീസ് ചെയ്യും. അവസാന നിമിഷം ചില തിയറ്ററുകൾ പിൻമാറിയെന്ന് സംവിധായകൻ രാമസിംഹൻ അബൂബക്കർ പറഞ്ഞു. പോസ്റ്റർ സഹിതം പതിച്ച തിയറ്ററാണ് പിൻമാറിയതെന്നും അദ്ദേഹം പറഞ്ഞു. വലിയ കൊമ്പ് കാണിച്ച് തിയറ്റർ തരാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അവിടെ ഹാൾ വാടകയ്ക്ക് എടുത്തായാലും സിനിമ കാണിക്കുമെന്നും സംവിധായകൻ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.

കഴിഞ്ഞ മൂന്ന് വർഷത്തെ തന്റെ അധ്വാനത്തിന്റെ അവസാന നിമിഷങ്ങളാണിത്. ആ വിയർപ്പ് ലക്ഷ്യത്തിലേക്ക് എത്തണം. കൂടെയുണ്ടാകണമെന്നും അദ്ദേഹം സിനിമാ ആസ്വാദകരോട് അഭ്യർത്ഥിച്ചു. ആദ്യ നിമിഷം മുതൽ കൂടെ നിന്ന എല്ലാവരോടും നന്ദി പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കൊച്ചിയിൽ ഒരിടത്ത് സിനിമയുടെ പോസ്റ്റർ പതിച്ചതിന് പിന്നാലെ അത് കീറിക്കളഞ്ഞതും പോസ്റ്റർ മറയ്ക്കാൻ ശ്രമിച്ചതും സംവിധായകൻ പരാമർശിച്ചു. കോഴിക്കോടും സമാനമായ സംഭവം ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒട്ടിച്ച പശ ഉണങ്ങും മുൻപ് വലിച്ചുപറിച്ചുകളയുകയാണ്. കൊച്ചിയിൽ ആരാണ് പോസ്റ്റർ കീറിയതെന്നും എന്തിനാണ് കീറിയതെന്നും തനിക്ക് അറിയാം. അവസാന നിമിഷം അത് തുറന്നുപറഞ്ഞിട്ട് അവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കണ്ട എന്ന് കരുതിയതാണെന്നും അദ്ദേഹം പറഞ്ഞു.

ഫിലിം വിതരണ കമ്പനിയുടെ ആൾക്കാരാണ് പോസ്റ്റർ കീറിയതിന് പിന്നിൽ. ഒരു നിർമാതാവിനോടും ആവർത്തിക്കാൻ പാടില്ല. ഇനി ആവർത്തിച്ചാൽ എത്ര വമ്പനാണെങ്കിലും തിരിച്ച് പരസ്യമായി പറയേണ്ടി വരും. ജനങ്ങളിൽ നിന്ന് പിരിവെടുത്ത പൈസയാണ്. അവരുടെ വിയർപ്പാണത്. ഓരോ പോസ്റ്ററും പണം കൊടുത്താണ് ഒട്ടിക്കുന്നതെന്നും രാമസിംഹൻ അബൂബക്കർ പറഞ്ഞു.

Tags: സംവിധായകൻFilm director MalayalamcinemaMovie newsmalayalam movie1921 puzha muthal puzha vareസിനിമരാമസിംഹൻ അബൂബക്കർ1921 പുഴ മുതൽ പുഴ വരെRamasimhan Aboobakkerറിലീസ്
Share38
Tweet
Send
Share

Latest stories from this section

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

Latest News

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies