പ്രമുഖരായ പല നടന്‍മാരും ലഹരി ഉപയോഗിക്കുന്നുണ്ട്, പഴിമുഴുവന്‍ തനിക്കും മറ്റൊരു നടനും മാത്രം; ഷൈൻ ടോം ചാക്കോ
കൊച്ചി: രാസലഹരി കേസിലെ എഫ്‌ഐആര്‍ റദ്ദാക്കാന്‍ നടന്‍ ഷൈന്‍ ടോം ചാക്കോ കോടതിയെ സമീപിച്ചേക്കുമെന്ന് സൂചന. ഇതിനായി പ്രമുഖ അഭിഭാഷകരുമായി ഷൈൻ ചർച്ചകൾ നടത്തിയെന്ന് റിപ്പോർട്ടുകളുണ്ട്. അതേ ...