ആഘോഷം അതിരുവിട്ടോ? ഹാർദിക് പാണ്ഡ്യക്കെതിരെ പൂനെ പോലീസിൽ പരാതി, ദേശീയ പതാക പുതച്ച് മൈതാനത്ത് അശ്ലീലമായി പെരുമാറിയെന്ന് ആരോപണം
ലോകകപ്പ് വിജയത്തിന്റെ ആവേശം തുടരുന്നതിനിടെ ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യ നിയമക്കുരുക്കിലേക്ക്. ദേശീയ പതാകയെ അപമാനിച്ചെന്നാരോപിച്ച് താരത്തിനെതിരെ പൂനെ പോലീസിൽ പരാതി ലഭിച്ചിരിക്കുകയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി ...








