സ്‌ക്കൂള്‍ ബാഗുകള്‍ കുട്ടികളുടെ നടുവൊടിക്കില്ല, പഠനഭാരവും കുറച്ചു: കയ്യടി നേടുന്ന തീരുമാനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍
സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠന ഭാരം കുറയ്ക്കാന്‍ നടപടികളുമായി മോദി സര്‍ക്കാര്‍. ഒന്ന്, രണ്ട് എന്നീ ക്ലാസുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഭാഷയും കണക്കും മാത്രം പഠിപ്പിച്ചാല്‍ മതിയെന്നും ഇവര്‍ക്ക് ഹോംവര്‍ക്കുകള്‍ ...