മീനില്‍ നിന്നും ഇനി പാല്‍, കുടിക്കാന്‍ തയ്യാറായിക്കോളൂ, ഗുണങ്ങളേറെ
മീനില്‍ നിന്ന് ഇനി പാലുണ്ടാകും, ഇതെങ്ങനെ ശരിയാകും എന്ന് ചിന്തിക്കണ്ട. പശുവിന്‍ പാലിന്റെ ക്ഷാമം നേരിടുന്ന ഇന്തോനേഷ്യ പോലുളള രാജ്യങ്ങളില്‍ പ്രോട്ടീന്‍ സംമ്പുഷ്ടമായ മത്സ്യമുട്ടയെയും ...