സ്വന്തം മണ്ണിലെ ഭീകരരെ ഇന്ത്യയുടെ തലയിൽ കെട്ടിവെക്കേണ്ട; പാക്കിസ്ഥാന്റെ നുണക്കഥകൾ പൊളിച്ച് ഇന്ത്യ; പാക് പ്രതിനിധിയെ വിറപ്പിച്ച് ഹരീഷ് പർവതനേനി
ഐക്യരാഷ്ട്രസഭയിൽ പാക്കിസ്ഥാനെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് ഇന്ത്യ. സ്വന്തം മണ്ണിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനകളെ 'ഫിത്‌ന അൽ ഹിന്ദുസ്ഥാൻ' (Fitna al Hindustan) എന്ന് വിശേഷിപ്പിച്ച് പാക്കിസ്ഥാൻ അന്താരാഷ്ട്ര ...








