മഴക്കോട്ടും പഴയ ഫോണും വിറ്റ് തോറ്റ പയ്യൻ;കല്ലുമ്മക്കായ ചീഞ്ഞുപോയപ്പോൾ തുടങ്ങിയ ₹100 കോടി ബുദ്ധി
നമ്മുടെ വീട്ടിലെ അമ്മയോ മുത്തശ്ശിയോ ഉണ്ടാക്കിത്തരുന്ന നാടൻ കല്ലുമ്മക്കായ നിറച്ചതും ഉന്നക്കായയും പാഴ്സൽ കെട്ടി ഗൾഫിലുള്ള മക്കൾക്കോ കൂട്ടുകാർക്കോ അയച്ചുകൊടുക്കാൻ നോക്കിയിട്ടുണ്ടോ? ഫ്ലൈറ്റ് കയറുന്നതിന് മുൻപോ, കൂടിവന്നാൽ ...








