മാഗിയ്ക്കു പിന്നാലെ യിപ്പിയും ഈയക്കുരുക്കില്‍
അലിഗഢ് : മാഗിക്കുപിന്നാലെ യിപ്പി നൂഡില്‍സിലും ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഭക്ഷ്യപരിശോധനാവിഭാഗം (എഫ്.ഡി.എ.) നടത്തിയ പരിശോധനയിലാണ് ഇന്ത്യന്‍ കമ്പനിയായ ഐ.ടി.സി.യുടെ യിപ്പിയില്‍ അമിതമായ അളവില്‍ ...