അഴകുള്ള ഭക്ഷണത്തിന് പിന്നാലെയാണോ നിങ്ങൾ? വയറിനും ആരോഗ്യത്തിനും ‘പണി’ കിട്ടുന്നത് ഇങ്ങനെ; ഫുഡ് ബ്ലോഗർമാർ നിങ്ങളെ വീഴ്ത്തുന്നത് എങ്ങനെ?
സോഷ്യൽ മീഡിയയിലെ റീലുകൾ കണ്ട് നാവിൽ വെള്ളമൂറി റെസ്റ്റോറന്റുകളിലേക്ക് പായുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക, നിങ്ങളുടെ ഭക്ഷണശീലങ്ങളെ നിയന്ത്രിക്കുന്നത് നിങ്ങളല്ല, മറിച്ച് ഇൻസ്റ്റാഗ്രാമിലെയും യൂട്യൂബിലെയും അൽഗോരിതങ്ങളാണ്. വൈറലായ ...








