പാകിസ്താൻ ആണവായുധ നിയന്ത്രണം യുഎസിന് കൈമാറി:സിഐഎ മുൻ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം
പാകിസ്താനും അമേരിക്കയ്ക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ സിഐഎ ഉദ്യോഗസ്ഥൻ ജോൺ കിരിയാക്കോ. പാകിസ്താന്റെ ആണവായുധങ്ങൾ അമേരിക്കയുടെ നിയന്ത്രണത്തിലായിരുന്നുവെന്നും മുൻ പാക് പ്രസിഡന്റ് പർവേഷ് മുഷറഫും യുഎസും ...








