ഉത്തരാഖണ്ഡില്‍ മഞ്ഞുവീഴ്ചയില്‍ കാണാതായ 11 വിനോദ സഞ്ചാരികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി; രണ്ടു പേരെ രക്ഷപ്പെടുത്തി
ഡറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മോശം കാലാവസ്ഥയിലും കനത്ത മഞ്ഞുവീഴ്ചയിലും കുടുങ്ങിയ 11 വിനോദ സഞ്ചാരികളുടെ മൃതദേഹങ്ങള്‍ കണ്ടെത്ത . ലംഘാഗ പാസില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ടു പേരെ ...