ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശ നിക്ഷേപകരുടെ ഇടിച്ചുകയറ്റം ; ഫെബ്രുവരിയിൽ ഇതുവരെ നടന്നത് 19,675 കോടി രൂപയുടെ നിക്ഷേപം
ന്യൂഡൽഹി : വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐകൾ) ഇന്ത്യൻ ഓഹരി വിപണിയിൽ വലിയ ഇടിച്ചുകയറ്റം നടത്തുന്നതായി റിപ്പോർട്ട്. യുഎസ്-ഇന്ത്യ വ്യാപാര കരാറിന് പിന്നാലെ വൻ കുതിപ്പാണ് എഫ്‌പിഐ ...








