‘ഞങ്ങളുടെ മണ്ണിൽ നിന്ന് ഇറങ്ങിപ്പോകൂ’; പാകിസ്താനെതിരെ കടുത്ത വിപ്ലവവുമായി പിഒകെ! പട്ടിണി സമരത്തിൽ നിന്ന് സ്വാതന്ത്ര്യ പ്രഖ്യാപനത്തിലേക്ക്
പാക് അധിനിവേശ കശ്മീരിൽ (PoK) സ്ഥിതിഗതികൾ അതീവ സങ്കീർണ്ണമാകുന്നു. വാനോളമുയർന്ന വൈദ്യുതി ബില്ലുകൾക്കും ഗോതമ്പ് വിലക്കയറ്റത്തിനുമെതിരെ മാസങ്ങൾക്ക് മുൻപ് സാധാരണ ജനങ്ങൾ ആരംഭിച്ച പട്ടിണി സമരം ...








