25 ജിബി ടാറ്റ; 30 ദിവസത്തെ ഫ്രീഡം ഓഫർ; കോളടിച്ച് ജിയോ ഉപഭോക്താക്കൾ
ന്യൂഡൽഹി: മൊബൈൽ റീചാർജ് താരിഫുകൾ വർദ്ധിപ്പിക്കാൻ പോകുന്നതായി ആദ്യമായി പ്രഖ്യാപനം നടത്തിയത് റിലയൻസ് ജിയോ ആയിരുന്നു. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകന്റെ വിവാഹത്തിനിടെ ആയിരുന്നു ...