‘അയല്‍ക്കാര്‍ക്കുള്ള ഇന്ത്യന്‍ സമ്മാനം’, ജി സാറ്റ് 9ന്റെ വിക്ഷേപണ വിജയത്തില്‍ നരേന്ദ്രമോദിയെ അഭിനന്ദിച്ച് സാര്‍ക്ക് നേതാക്കള്‍
ഡല്‍ഹി: അയല്‍ക്കാര്‍ക്കുള്ള ഇന്ത്യന്‍ സമ്മാനമായ ജി സാറ്റ് 9ന്റെ വിക്ഷേപണ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് ഗുണഭോക്താക്കളായ സാര്‍ക്ക് നേതാക്കള്‍. ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കു സൗജന്യമായി ഉപയോഗിക്കാനുള്ള കൃത്രിമോപഗ്രഹം ...