കാശിയുടെ ഗതാഗതക്കുരുക്കിന് അന്ത്യം; 25,445 കോടിയുടെ ഗംഗ-വരുണ എലിവേറ്റഡ് കോറിഡോറുകൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ന്യൂഡൽഹി : വാരാണസിയിലെ കടുത്ത ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി വൻകിട ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക ...








