കനത്ത മഞ്ഞുവീഴ്ച; ഉത്തരാഖണ്ഡിലെ ഗംഗോത്രി ക്ഷേത്രം അടച്ചു, വിഗ്രഹം മുഖ്ബാ ഗ്രാമത്തിലേക്കു മാറ്റി
ഉത്തരാഖണ്ഡിലെ പ്രശസ്തമായ ഗംഗോത്രി ക്ഷേത്രം കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് അടച്ചു. ഉച്ചയ്ക്ക് 12.15 ന് നടത്തിയ അന്നകൂട് ഗോവര്‍ദ്ധന്‍ പൂജയ്ക്ക് ശേഷമാണ് ക്ഷേത്രം അടച്ചത്. തുടര്‍ന്ന്, ക്ഷേത്രത്തിലെ ...