മുമ്പ് ഗ്യാങ്‌സ്റ്റർ, ഇപ്പോൾ എംഎൽഎ : മുക്താർ അൻസാരിക്കെതിരെ ഗ്യാങ്സ്റ്റർ ആക്ട് പ്രകാരം കേസെടുത്ത് യു.പി പോലീസ്
ഗാസിപ്പൂർ : ഉത്തർപ്രദേശ് എംഎൽഎ മുക്താർ അൻസാരിക്കെതിരെ ഗ്യാങ്ങ്സ്റ്റർ ആൻഡ് ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് പ്രകാരം കേസെടുത്ത് ഗാസിപ്പൂർ പോലീസ്. രാഷ്ട്രീയ പ്രവർത്തനങ്ങൾക്കിറങ്ങുന്നതിനു മുമ്പ് ...








