ഗാസയിൽ യുദ്ധത്തിൽ കേടുപാട് പറ്റിയിരുന്ന കെട്ടിടം തകർന്നു വീണ് അപകടം ; കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു; നിരവധിപേർ കുടുങ്ങിക്കിടക്കുന്നു
ഗാസ സിറ്റിയിലെ തൽ അൽ-ഹവ മേഖലയിൽ മുൻപ് നടന്ന ആക്രമണങ്ങളിൽ ഗുരുതരമായി തകരാർ സംഭവിച്ചിരുന്ന ബഹുനില പാർപ്പിട സമുച്ചയം തകർന്നുവീണ് കുട്ടികളടക്കം കുറഞ്ഞത് 20 പേർ കൊല്ലപ്പെട്ടു. ...








