ഗുജറാത്തിലെ പട്ടേല്‍ സമുദായക്കാരുടെ സമരത്തില്‍ മോദി ഇടപെടുന്നു
അഹമദാബാദ്: ഗുജറാത്തില്‍ ഒ.ബി.സി സംവരണം ആവശ്യപ്പെട്ട് പട്ടേല്‍ സമുദായക്കാര്‍ നടത്തിയ പ്രക്ഷോഭത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടുന്നു. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി. അക്രമം ഒന്നിനും ...