പീഡന ശ്രമം ചെറുത്തു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പട്ടാപ്പകൽ നടുറോഡിലിട്ട് മൃഗീയമായി കുത്തി യുവാവ് (വീഡിയോ)
പട്ന: പീഡന ശ്രമം ചെറുത്തതിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പട്ടാപ്പകൽ നടുറോഡിലിട്ട് മൃഗീയമായി കുത്തി പരിക്കേൽപ്പിച്ച് യുവാവ്. ഗോപാൽഗഞ്ചിലെ മഞ്ചാഘട്ടിലായിരുന്നു സംഭവം. അസ്രാഫ് അലി എന്നയാളുടെ മകനാണ് നീചകൃത്യം ...