ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിൽ മുപ്പത്തിയെട്ടാം റാങ്ക് നേടി ഇന്ത്യ ; തെക്കേ ഏഷ്യയിൽ ഒന്നാം സ്ഥാനത്ത്
വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷൻ (വിപ്പോ) പുറത്തുവിട്ട 2026-ലെ ആഗോള നവീകരണ സൂചികയിൽ (ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സ്) ഇന്ത്യ മുപ്പത്തിയെട്ടാം റാങ്ക് നേടി. ലോകത്തെ നൂറ്റിമുപ്പത്തൊൻപത് ...








