ഭൂമിയുടെ ‘രക്തചംക്രമണം’ നിലയ്ക്കുന്നു; യൂറോപ്പിൽ മഞ്ഞുകാലം വരുന്നു, ലോകം വൻ പ്രളയത്തിലേക്കും ഭക്ഷ്യക്ഷാമത്തിലേക്കും!
ആഗോളതാപനം മൂലം ഭൂമിയുടെ ശ്വാസകോശമായ ആമസോൺ വനങ്ങളെപ്പോലെ തന്നെ പ്രധാനപ്പെട്ട സമുദ്രങ്ങളിലെ 'രക്തചംക്രമണ സംവിധാനം' തകർച്ചയുടെ വക്കിലെന്ന് ഞെട്ടിക്കുന്ന മുന്നറിയിപ്പ്. അറ്റ്‌ലാന്റിക് മെറിഡിയണൽ ഓവർടേണിങ് സർക്കുലേഷൻ (AMOC) ...








