gold smuggling

‘പാനൂരിലെയും മാഹിയിലെയും പാർട്ടിക്കാർ ഒപ്പമുണ്ട്, നിന്നെയൊന്നും കൊണ്ട് തീറ്റിക്കില്ല‘; സിപിഎം സൈബർ പോരാളി അർജുൻ ആയാങ്കിയുടെ ഭീഷണി സന്ദേശം പുറത്ത്

കണ്ണൂർ: കണ്ണൂർ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎം സൈബർ പോരാളി അർജുൻ ആയാങ്കിയുടെ ഭീഷണി സന്ദേശം പുറത്ത്. കബളിപ്പിച്ചാൽ ജീവിക്കാനനുവദിക്കില്ല. നാട്ടിൽ കാലുകുത്താൻ അനുവദിക്കില്ല എന്നിങ്ങനെയാണ് ഭീഷണി. ...

കണ്ണൂർ സ്വർണ്ണക്കടത്തിന് പിന്നിലും സഖാക്കൾ തന്നെ?; അർജുൻ ആയാങ്കിയും ആകാശ് തില്ലങ്കേരിയും സിപിഎമ്മിന്റെ സൈബർ പോരാളികൾ

കണ്ണൂർ: കണ്ണൂർ സ്വർണ്ണക്കടത്തിന് പിന്നിലും സിപിഎം ബന്ധം വെളിവാകുന്നു. രാമനാട്ടുകര സ്വർണക്കടത്തുമായി ബന്ധപ്പെട്ട ക്വട്ടേഷൻ സംഘത്തിൽ സൈബർ സഖാക്കളായ അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും ഉൾപ്പെട്ടത് സിപിഎമ്മിനെ ...

സ്വർണ്ണക്കടത്തിന്റെ കേന്ദ്രമായി കേരളം മാറിയിട്ടും നിസ്സംഗത തുടർന്ന് മാധ്യമങ്ങൾ; രാമനാട്ടുകര അപകടത്തിന്റെ മൂന്നാം ദിനവും ഇരുട്ടിൽ തപ്പി പൊലീസ്

തിരുവനന്തപുരം: സ്വർണ്ണക്കടത്തിന്റെ കേന്ദ്രമായി കേരളം മാറിയിട്ടും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കുന്ന ഗുരുതര കുറ്റകൃത്യങ്ങളുടെ മറവിൽ മാഫിയ സംഘങ്ങൾ ഏറ്റുമുട്ടി നാടിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന വിധത്തിലുള്ള സംഭവങ്ങൾ ...

രാജ്യത്തിന് ഭീഷണിയായി കേരളത്തിലെ സ്വർണ്ണക്കടത്ത് സംഘങ്ങൾ; മുഹമ്മദ് ഷഫീഖിൽ നിന്നും പിടികൂടിയത് ഒരു കോടി 11 ലക്ഷത്തിന്റെ സ്വർണ്ണം, രാമനാട്ടുകര സംഭവത്തിന് പിന്നിലെ മുഖ്യസൂത്രധാരൻ സുഫിയാനെന്ന് സൂചന

തിരുവനന്തപുരം: രാജ്യത്തിന്റെ സമ്പദ്ഘടനക്ക് കനത്ത ആഘാതമേൽപ്പിക്കുന്ന സ്വർണ്ണക്കടത്തിന്റെ കേന്ദ്രമായി കേരളം മാറുന്നു. സംസ്ഥാനത്ത് അടുത്തിടെയുണ്ടായ മിക്ക വാഹനാപകടങ്ങളും വിരൽ ചൂണ്ടുന്നത് സ്വർണ്ണക്കടത്ത് സംഘങ്ങളിലേക്കാണ്. രാമനാട്ടുകരയിൽ കഴിഞ്ഞ ദിവസം ...

എമർജൻസി ലൈറ്റിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമം; കണ്ണൂർ സ്വദേശി അഷറഫ് പിടിയിൽ

കണ്ണൂർ: എമർജൻസി ലൈറ്റിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. കണ്ണൂർ സ്വദേശി അഷ്‌റഫാണ് കണ്ണൂർ വിമാനത്താവളത്തിൽ പിടിയിലായത്. രണ്ട് കിലോ സ്വർണ്ണമാണ് ഇയാളിൽ നിന്നും പിടികൂടിയത്. ...

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട; 17 ലക്ഷം രൂപയുടെ സ്വർണ്ണവുമായി കോഴിക്കോട് സ്വദേശി നസീർ പിടിയിൽ

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. 17 ലക്ഷം രൂപയുടെ സ്വർണ്ണവുമായി കോഴിക്കോട് സ്വദേശി നസീർ പിടിയിലായി. ഷാര്‍ജയില്‍ നിന്നുമാണ് ഇയാള്‍ കണ്ണൂര്‍ എത്തിയതെന്ന് കസ്റ്റംസ് ...

ഡി ആർ ഐയുടെ വൻ സ്വർണ്ണ വേട്ട; പതിനൊന്നേമുക്കാൽ കോടിയുടെ സ്വർണ്ണവുമായി 3 പേർ പിടിയിൽ, തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം

ഹൈദരാബാദ്: ഹൈദരാബാദിൽ വൻ സ്വർണ്ണവേട്ട. റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിലാണ് പതിനൊന്നേമുക്കാൽ കോടിയോളം രൂപ വില വരുന്ന 25 കിലോ സ്വർണ്ണവുമായി മൂന്ന് പേർ പിടിയിലായത്. ...

ട്രൗസറിനകത്തും പേനയ്ക്കുള്ളിലും ഒളിപ്പിച്ച് സ്വർണ്ണക്കടത്ത്; കാസർകോട് സ്വദേശികളായ അബ്ദുൾ റഷീദ്, അബ്ദുൾ നിഷാദ് എന്നിവർ പിടിയിൽ

മംഗലൂരു: ട്രൗസറിനകത്തും പേനയ്ക്കുള്ളിലും ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. കാസര്‍കോട് സ്വദേശികളായ അബ്ദുൾ റഷീദ്, അബ്ദുൾ നിഷാദ് എന്നിവരാണ് മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായത്. ...

ആലപ്പുഴയില്‍ നി​ന്നും സ്വർണ്ണക്കടത്തുകാർ ത​ട്ടി​ക്കൊ​ണ്ടു ​പോ​യ യു​വ​തി​യെ ക​ണ്ടെ​ത്തി, ആളുമാറി തട്ടിക്കൊണ്ടുപോയതെന്ന്‌ സൂചന

പാ​ല​ക്കാ​ട്: ആ​ല​പ്പു​ഴജില്ലയിലെ മാവേലിക്കര മാ​ന്നാ​റി​ല്‍ നി​ന്നും അ​ര്‍​ധ​രാ​ത്രി ഒ​രു​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വ​തി​യെ ക​ണ്ടെ​ത്തി. തട്ടിക്കൊണ്ടുപോയ സംഘം പാലക്കാട് വടക്കഞ്ചേരിയില്‍ ഇറക്കിവിട്ടു. കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെ പുലര്‍ച്ചെ രണ്ടു ...

ഗൾഫിൽ നിന്ന് വന്ന യുവതിയെ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയി: ‘പിന്നിൽ സ്വര്‍ണക്കടത്ത് സംഘം’

ആലപ്പുഴ∙: മാവേലിക്കര മാന്നാറില്‍ യുവതിയെ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയി. കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെ(32) പുലര്‍ച്ചെ രണ്ടു മണിക്കാണ് തട്ടിക്കൊണ്ടുപോയത്. നാലു ദിവസം മുന്‍പാണ് ബിന്ദു വിദേശത്തുനിന്ന് എത്തിയത്. ...

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് കമ്മിഷണരുടെ വണ്ടി പിന്തുടർന്ന് അപായപെടുത്താൻ ശ്രമം; രണ്ട് പേര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്ന കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമീത് കുമാറിനെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ രണ്ടുപേര്‍ കസ്റ്റഡിയില്‍. മുക്കം കല്ലുരുട്ടി സ്വദേശികളായ ജസിം, സന്‍സിം ...

കരിപ്പൂരിൽ സ്വർണ്ണവേട്ട; 47 ലക്ഷം രൂപയുടെ സ്വർണ്ണവുമായി കോഴിക്കോട് സ്വദേശി നൗഷീർ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. നാൽപ്പത്തിയേഴ് ലക്ഷം രൂപയുടെ സ്വർണ്ണവുമായി കോഴിക്കോട് സ്വദേശി നൗഷീർ പിടിയിൽ. ക്യാപ്‌സൂള്‍ രൂപത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച ഒരു കിലോ ...

സ്വർണ്ണക്കടത്തിന് പൂട്ടിട്ട് ധനമന്ത്രി; സ്വർണ്ണം, വെള്ളി ഇറക്കുമതി തീരുവ കുറച്ചു

ഡൽഹി: സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ കുറച്ചു. സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ നേരത്തെ 10 ശതമാനത്തിൽ നിന്നും വർദ്ധിപ്പിച്ച് 12.5 ശതമാനമാക്കിയിരുന്നു. സ്വർണ്ണത്തിന്റെ വിലക്കയറ്റം തുടരുന്ന സാഹചര്യത്തിൽ ...

സ്വർണ്ണക്കടത്തിന് പൂട്ടിടാൻ കേന്ദ്രം; ഇറക്കുമതി ചുങ്കം കുറയ്ക്കാൻ സാധ്യത

ഡൽഹി: സ്വർണ്ണക്കടത്ത് കേസുകൾ രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ശക്തമായ തീരുമാനവുമായി കേന്ദ്ര സർക്കാർ. സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നതായാണ് ...

മലദ്വാരത്തിൽ ഒളിപ്പിച്ച് വൻ സ്വർണ്ണക്കടത്ത്; എട്ട് കിലോ സ്വർണ്ണം പിടികൂടി

ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. വിവിധ സംഭവങ്ങളിലായി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എട്ട് കിലോയോളം സ്വർണ്ണം കസ്റ്റംസ് പിടികൂടി. അദ്യം പിടിയിലായ ആളിൽ ...

മുഖ്യമന്ത്രി ഞെളിഞ്ഞിരുന്ന് പ്രസംഗിക്കുന്നല്ലോ,സിഎം ഓഫീസ് അറിയാതെ ഒന്നും നടക്കില്ല, സ്വര്‍ണക്കടത്തിന് പിന്നില്‍ മുസ്ലീം തീവ്രവാദമെന്ന് പിസി ജോര്‍ജ്

കൊച്ചി: സംസ്ഥാനത്ത് നടന്ന സ്വര്‍ണക്കടത്തിന്റെ പണം തീവ്രവാദപ്രവര്‍ത്തനത്തിനാണ് ഉപയോഗിച്ചതെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. നേപ്പാള്‍ അതിര്‍ത്തി വഴിയുള്ള സ്വര്‍ണകടത്ത് പണമുണ്ടാക്കാന്‍ വേണ്ടിയാണ്. എന്നാല്‍ കേരളത്തില്‍ അത് ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ് നടത്തുന്നു

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ് നടത്തുന്നു. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് സിബിഐ പരിശോധന. സ്വര്‍ണക്കടത്ത് സംഘത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടോയെന്ന് കണ്ടെത്തുന്നതിനായാണ് സിബിഐയുടെ മിന്നല്‍ പരിശോധന. ...

സ്വർണക്കടത്തിന് പുതിയ മാർഗ്ഗങ്ങൾ: കാരയ്ക്കയിലും ചോക്ലേറ്റിലും ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; അറസ്റ്റിലായത് കാസർകോട് സ്വദേശി മുഹമ്മദ് ബഷീർ

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ കാരയ്ക്കയില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ചതുള്‍പ്പെടെ 268 ഗ്രാം സ്വര്‍ണം പിടികൂടി. ഇതുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശികളായ മുഹമ്മദ് ബഷീര്‍ (34), മുഹമ്മദ് കാസിം (27) ...

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട തുടരുന്നു; 25 ലക്ഷം രൂപയുടെ സ്വർണ്ണവുമായി കാസർകോട് സ്വദേശി ഹാഫിസ് പിടിയിൽ

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. 25 ലക്ഷം രൂപയുടെ സ്വർണ്ണവുമായി കാസർകോട് സ്വദേശി ഹാഫിസ് പിടിയിലായി. ഇയാളിൽ നിന്നും 480 ഗ്രാം സ്വർണ്ണമാണ് കണ്ടെടുത്തതെന്ന് കസ്റ്റംസ് ...

കൊടുവള്ളിയിൽ യു.ഡി.എഫിന്റെ ആഹ്ലാദപ്രകടനം : മുൻനിരയിൽ സ്വർണ്ണക്കടത്ത് കേസിലെ പ്രതി

കൊടുവള്ളി: കൊടുവള്ളി നഗരസഭയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനം വിവാദത്തിൽ. കൊടുവള്ളി നഗരസഭയിലെ മോഡേൺ ബസാർ ഡിവിഷനിൽ ജയിച്ച യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി.കെ സുബൈറിന്റെ ...

Page 5 of 7 1 4 5 6 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist