gold smuggling

അടയാളം കറൻസി നോട്ട് : കടത്തിയ സ്വർണത്തിന്റെ ഭൂരിഭാഗവും കൊണ്ടുപോയത് രതീഷെന്ന് എൻഐഎ

കൊച്ചി : ഹൈദരാബാദ് സ്വദേശിയായ രതീഷാണ് ആദ്യ പത്ത് തവണ നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ചു കൊണ്ടു വന്ന സ്വർണത്തിന്റെ ഭൂരിഭാഗവും കൈവശപ്പെടുത്തിയതെന്ന് എൻ.ഐ.എ. കേസ് ദേശീയ അന്വേഷണ ...

നയതന്ത്ര ബാഗേജ് വഴി സ്വർണ്ണക്കടത്ത് : രഹസ്യവിവരം നൽകിയ വ്യക്തിക്ക് പ്രതിഫലം 45 ലക്ഷം രൂപ

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി ക്രിമിനലുകൾ സ്വർണ്ണക്കടത്ത് നടത്തുന്ന രഹസ്യവിവരം അധികാരികൾക്ക് കൈമാറി ആൾക്ക് പാരിതോഷികം നൽകിയതായി സൂചന. എന്നാൽ, രഹസ്യ വിവരം കൈമാറിയ വ്യക്തിയുടെ പേര് ...

സ്വപ്ന നടത്തിയ 21 സ്വർണക്കടത്തിലും പങ്കാളി : നിയന്ത്രിച്ചിരുന്നത് ശിവശങ്കറെന്ന് എൻഫോഴ്സ്മെന്റ്

കൊച്ചി : സ്വർണ്ണക്കടത്തിന്റെ കടിഞ്ഞാൺ യഥാർത്ഥത്തിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കൈകളിലായിരുന്നുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കോടതിയിലാണ് ഇ.ഡി ഇക്കാര്യം വ്യക്തമാക്കിയത്. സ്വപ്ന സുരേഷിന്റെ നേതൃത്വത്തിൽ ...

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട : ഒരാഴ്ചയ്ക്കിടെ സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് പിടികൂടിയത് 12 പേരെ

കൊച്ചി : നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 950 ഗ്രാം സ്വർണവുമായി ഷാർജയിൽ നിന്നെത്തിയ മലപ്പുറം കൊണ്ടോട്ടി സ്വദേശി അബ്ദുൾ റഹ്മാനെയാണ് ഇന്ന് രാവിലെ കസ്റ്റംസ് ...

സ്വർണക്കടത്ത് കേസ് : റബിൻസിനെ കൊച്ചി വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്ത് എൻ.ഐ.എ

കൊച്ചി : സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ റബ്ബിനെ എൻ.ഐ.എ കൊച്ചി വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്തു. കേസിലെ പ്രധാന പ്രതികളിൽ ഒരാളായ റബിൻസ് യു.എ.ഇ ...

‘സ്വർണക്കടത്തിൽ പ്രമുഖ എം.എൽ.എയും പങ്കാളി’ : കസ്റ്റംസിന്റെ രഹസ്യ റിപ്പോർട്ട് പുറത്ത്

കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ പ്രമുഖനായ എംഎൽഎയ്ക്കും പങ്കാളിത്തമുണ്ടെന്ന് കസ്റ്റംസിന്റെ രഹസ്യ റിപ്പോർട്ട് പുറത്ത്. കേസിലെ മുഖ്യപ്രതികളായ സന്ദീപ് നായർക്കും സ്വപ്ന സുരേഷിനുമെതിനെതിരെ 'കോഫെപോസ' ...

സ്വർണക്കടത്തിന് പിന്നിൽ ദുബായിൽ നിന്നും ഫണ്ടിങ്ങ് : അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്

കൊച്ചി: നയതന്ത്ര ബാഗേജിന്റെ മറവിലൂടെ നടന്ന സ്വർണക്കടത്തിന് ധനസമാഹരണം നടന്നത് പൂളിംഗിലൂടെ മാത്രമല്ലെന്ന് വ്യക്തമായതോടെ ഏജൻസികളുടെ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്. ദുബായിൽ നിന്നും സ്വർണക്കടത്തിനു ഫണ്ടിങ് ഉണ്ടായിട്ടുണ്ടെന്ന ...

“ശിവശങ്കറിനെ പരിചയപ്പെട്ടത് മുഖ്യമന്ത്രിയുടെ വസതിയിൽ വച്ച്” : അനൗദ്യോഗിക കൂടിക്കാഴ്ചയെക്കുറിച്ച് സ്വപ്ന

കൊച്ചി : മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ പരിചയപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ വച്ചായിരുന്നുവെന്ന് സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്.2017-ൽ നടന്ന അനൗദ്യോഗിക കൂടിക്കാഴ്ചയെക്കുറിച്ച് ...

സ്വപ്ന സുരേഷ് വിദേശത്തേക്ക് കടത്തിയത് രണ്ടുലക്ഷത്തോളം ഡോളർ : കസ്റ്റംസ്

കൊച്ചി : സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്നസുരേഷ് വിദേശത്തേക്ക് കടത്തിയത് രണ്ടു ലക്ഷത്തോളം ഡോളറെന്ന് കസ്റ്റംസ്. കോൺസുലേറ്റിലെ തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് പ്രതി ഡോളർ കടത്തിയതെന്ന് ...

മൂന്നു പ്രതികൾ കൂടി കുറ്റസമ്മതം നടത്തി : കസ്റ്റഡി കാലാവധി 6 മാസമാക്കണമെന്ന് എൻ.ഐ.എ

കൊച്ചി : സ്വർണക്കടത്ത് കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി ദീർഘിപ്പിക്കണമെന്ന് എൻഐഎ. കാലാവധി ആറുമാസമായി നീട്ടണമെന്ന് കോടതിയിൽ എൻ.ഐ.എ അപേക്ഷ നൽകിയിട്ടുണ്ട്. സന്ദീപിനെ കൂടാതെ മറ്റു മൂന്നു ...

സ്വർണക്കടത്ത് കേസ് ഇന്ന് കോടതിയിൽ : എൻ.ഐ.എ കൂടുതൽ തെളിവുകൾ ഹാജരാക്കിയേക്കും

കൊച്ചി : നയതന്ത്ര പാഴ്സലിലൂടെ സ്വർണ്ണം കടത്തിയ കേസ് ഇന്ന് കോടതി വീണ്ടും പരിഗണിക്കും. ദേശവിരുദ്ധ സ്വഭാവം കേസിനുണ്ടെന്ന എൻ.ഐ.എയുടെ തെളിവുകളുടെ ഗൗരവം ഇന്നറിയാം. സ്വപ്നയടക്കമുള്ള ഏഴു ...

ഈന്തപ്പഴം നൽകുന്ന പദ്ധതി നടപ്പാക്കിയത് എം.ശിവശങ്കറിന്റെ നിർദ്ദേശപ്രകാരം : വെളിപ്പെടുത്തലുമായി ടി.വി അനുപമ

കൊച്ചി : മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണ് അനാഥാലയത്തിലെ കുട്ടികൾക്ക് ഈന്തപ്പഴം നൽകുന്ന പദ്ധതി നടപ്പാക്കിയതെന്ന് അന്നത്തെ സാമൂഹിക നീതി വകുപ്പ് ഡയറക്ടർ ആയിരുന്ന ടി.വി ...

“സിപിഎമ്മിനെ നിയന്ത്രിക്കുന്ന കള്ളക്കടത്ത് ലോബിയുടെ പ്രതിനിധികളാണ് പിടിഎ റഹീമും കാരാട്ട് റസാഖും” : ഗുരുതര ആരോപണവുമായി ബി.ജെ.പി നേതാവ് എം ടി രമേശ്

കോഴിക്കോട് : സിപിഎമ്മിനെ നിയന്ത്രിക്കുന്ന കള്ളക്കടത്ത് ലോബിയുടെ പ്രതിനിധികളാണ് പിടിഎ റഹീമും കാരാട്ട് റസാഖുമെന്ന് ബിജെപി നേതാവ് എം ടി രമേശ്. കേരളത്തിലെ സ്വർണക്കടത്ത് സംഘമായി സിപിഎം ...

ചെന്നൈ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണക്കടത്ത് : 1.48 കോടി രൂപയുടെ സ്വർണം പിടികൂടി കസ്റ്റംസ് ഉദ്യോഗസ്ഥർ

ചെന്നൈ : ചെന്നൈ വിമാനത്താവളത്തിൽ നിന്നും 1.48 കോടി രൂപ വിലവരുന്ന 2.82 കിലോ സ്വർണം ചെന്നൈ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥർ പിടികൂടി. രണ്ടുതവണയായി ...

മന്ത്രിപുത്രനൊപ്പം ഫോട്ടോയെടുത്തത് ദുബായിൽ നിന്ന് : മോർഫിംഗല്ല, കുടുംബാംഗങ്ങളും ഉണ്ടായിരുന്നുവെന്ന് സ്വപ്ന

കൊച്ചി : മന്ത്രിയുടെ പുത്രനൊപ്പം നിൽക്കുന്ന ചിത്രം മോർഫ് ചെയ്തതല്ലെന്ന് സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്. ദുബായിലെ ഒരു ഹോട്ടലിൽ വെച്ച് നടന്ന സൗഹൃദ കൂട്ടായ്മയ്ക്കിടയിൽ ...

ഗൂഗിൾ ഡ്രൈവിലെ ഉന്നതരുമായുള്ള സ്വപ്നയുടെ ഫോൺ ചാറ്റുകൾ എൻഐഎയ്ക്ക് : പ്രമുഖരുടെ ഭാര്യമാരോടൊപ്പം ഷോപ്പിങ്ങും

കൊച്ചി : സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പ്രമുഖരുമായി നടത്തിയ ഫോൺ ചാറ്റുകൾ ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തി. കേരളത്തിലെ ഉന്നതരുമായി നടത്തിയ ഫോൺ ചാറ്റുകൾ ...

“നിജസ്ഥിതി വെളിപ്പെടുത്താൻ മനസ്സില്ല” : മറച്ചു വയ്ക്കേണ്ടത് മറച്ചു വെച്ചാണ് ധർമ്മയുദ്ധങ്ങൾ ജയിക്കുന്നതെന്ന് മന്ത്രി കെ.ടി ജലീൽ

നുണകളും കെട്ടുകഥകളും പറയുന്നവരോട് നിജസ്ഥിതി വെളിപ്പെടുത്താൻ മനസ്സില്ലെന്ന് മന്ത്രി കെ ടി ജലീൽ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി ഇങ്ങനെ വെളിപ്പെടുത്തിയത്. പറയേണ്ടത് പറഞ്ഞും മറച്ചു വെക്കേണ്ടത് ...

സ്വർണക്കടത്ത് കേസിലെ പ്രതികൾക്കെതിരെ കോഫെപോസ ചുമത്താനുള്ള നടപടികൾക്ക് തുടക്കം : ഒരുവർഷം കരുതൽ തടങ്കലിലടയ്ക്കാൻ നീക്കം

  തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്കെതിരെ കോഫെപോസ ചുമത്താനുള്ള നടപടികൾ ആരംഭിച്ചു. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവാണ് നടപടികൾ ആരംഭിച്ചിട്ടുള്ളത്. സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികളെ ഒരു ...

മലപ്പുറത്ത് ഡി ആർ ഐ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ സ്വർണ്ണക്കടത്ത് സംഘത്തിന്റെ ശ്രമം; പ്രതി നിസാർ പിടിയിൽ

മലപ്പുറം: മലപ്പുറത്ത് ഡി ആർ ഐ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ സ്വർണ്ണക്കടത്ത് സംഘത്തിന്റെ ശ്രമം. പരിശോധനക്കിടെ ഡിആര്‍ഐ ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ചു തെറിപ്പിച്ചു. കരിപ്പൂർ വിമാനത്താവളത്തിന് അടുത്തായിരുന്നു സംഭവം. ...

സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് തുടരുന്നു : കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 47 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 47 ലക്ഷം രൂപ വിലവരുന്ന സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു.കാസർഗോഡ് സ്വദേശി അബ്ദുൾ മജീദിൽ നിന്നാണ് ഒരു കിലോയോളം സ്വർണം പിടികൂടിയത്.937 ...

Page 6 of 7 1 5 6 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist