gold smuggling

ലഹരി മരുന്ന് കേസിലെ പ്രതി മുഹമ്മദ് അനൂപ് സ്വപ്ന അറസ്റ്റിലായ അന്ന് രാഷ്ട്രീയ ഉന്നതന്റെ ബന്ധുവിനെ പലതവണ വിളിച്ചു : കോൺടാക്ട് ലിസ്റ്റിൽ കെ.ടി റമീസും

കൊച്ചി : ബംഗളുരുവിൽ ലഹരിമരുന്നു കേസിൽ പിടിയിലായ മുഹമ്മദ് നബിയുടെ കോൺടാക്ട് ലിസ്റ്റിൽ സ്വർണക്കടത്ത് കേസിലെ പ്രതി കെ.ടി റമീസും കേരളത്തിലെ രാഷ്ട്രീയ പ്രമുഖന്റെ അടുത്ത ബന്ധുവും.ബംഗളുരുവിൽ ...

വിവാഹത്തിന് സ്വപ്ന ധരിച്ചത് 625 പവൻ : വിവാഹ ചിത്രം കോടതിയിൽ, ജാമ്യഹർജി ഇന്ന് പരിഗണിക്കും

കൊച്ചി : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് സ്വന്തം വിവാഹത്തിന് ധരിച്ചത് 625 പവൻ സ്വർണം.അഞ്ചു കിലോ സ്വർണാഭരണങ്ങൾ ശരീരം മുഴുവൻ ധരിച്ചു കൊണ്ടുള്ള സ്വപ്നയുടെ ...

വാച്ചിനുള്ളിൽ ഒളിപ്പിച്ച് മൂന്നര ലക്ഷത്തിന്റെ സ്വർണ്ണക്കടത്ത്; കാസർകോഡ് സ്വദേശി അബ്ദുൾ ഖയൂം പിടിയിൽ

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. വാച്ചിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി കാസർകോഡ് സ്വദേശി പിടിയിലായി. ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരനായ ...

സ്വർണ്ണക്കടത്ത് കേസിൽപ്പെട്ട മലപ്പുറം സ്വദേശിയുടെ വീട്ടിൽ എൻ.ഐ.എ പരിശോധന : കള്ളക്കടത്ത് തെളിവുകൾ കണ്ടെടുത്തതായി സൂചന

കോട്ടക്കൽ : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മലപ്പുറം കോട്ടക്കൽ സ്വദേശിയുടെ വീട്ടിൽ എൻഐഎയുടെ പരിശോധന.നേരത്തെ അറസ്റ്റിലായ തെന്നല കോഴിച്ചെനയിൽ പാട്ടത്തൊടി അബ്ദുവിനെ വീട്ടിലാണ് എൻഐഎ റെയ്ഡ് നടത്തിയത്.കേസുമായി ...

സ്വർണക്കടത്ത് കേസ് : 100 കിലോയിലധികം സ്വർണം സാംഗ്ലിയിലെത്തിച്ചെന്ന് റമീസിന്റെ നിർണായക മൊഴി

കൊച്ചി : നയതന്ത്ര ചാനൽ വഴി സ്വപ്നയും കൂട്ടാളികളും കടത്തിയ സ്വർണത്തിലെ 100 കിലോയിലധികം സ്വർണ്ണം കൊണ്ടുപോയത് മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്കെന്ന് നിർണായക മൊഴി.മഹാരാഷ്ട്രയിലെ സ്വർണ്ണ പണിക്കാരുടെ ജില്ലയായ ...

സ്വർണക്കടത്ത് കേസ് : റമീസ് അടക്കമുള്ള പ്രതികൾ ഗൂഢാലോചനയ്ക്ക് ഒത്തുകൂടിയതിന്റെ ദൃശ്യങ്ങൾ എൻഐഎയ്ക്ക്

കൊച്ചി : സ്വർണക്കടത്ത് കേസിലെ സൂത്രധാരനായ കെ.ടി റമീസ് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നതിന്റെ തെളിവുകൾ എൻഐഎ ക്ക് ലഭിച്ചു.സന്ദീപ് നായരാണ് ഇതേ സംബന്ധിച്ച വിവരങ്ങൾ എൻഐഎയോട് വെളിപ്പെടുത്തിയത്. ...

സ്വർണക്കടത്ത് കേസ് : പ്രതികൾ മൂവരുടേയും സ്വത്തുക്കൾ കണ്ടുകെട്ടാൻ കസ്റ്റംസ് നടപടി ആരംഭിച്ചു

തിരുവനന്തപുരം : നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ പിടിയിലായ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ കസ്റ്റംസ് നീക്കം ആരംഭിച്ചു.സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത്ത് എന്നിവരുടെ ...

സ്വർണ്ണക്കടത്തിൽ കുരുക്ക് മുറുകുന്നു; ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കി സരിത്തിന്റെ നിർണ്ണായക മൊഴി പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്തിയ കേസിൽ നിർണ്ണായക മൊഴി പുറത്ത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് സ്വർണ്ണക്കടത്തിൽ പങ്കെന്ന് കേസിലെ മുഖ്യ ...

അടിവസ്ത്രത്തിലും നാപ്കിനിലും ഒളിപ്പിച്ച് സ്വർണ്ണക്കടത്ത്; നാല് സ്ത്രീകൾ ഉൾപ്പെടെ ആറ് പേർ തിരുവനന്തപുരത്ത് പിടിയിൽ

തിരുവനന്തപുരം: അന്വേഷണം ശക്തമാക്കിയിട്ടും വിമാനത്താവളങ്ങൾ വഴി കേരളത്തിലേക്കുള്ള സ്വർണ്ണക്കടത്ത് നിർബാധം തുടരുന്നു. കുഴമ്പുരൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളിലും നാപ്കിനിലുമായി ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച ഒന്നരക്കിലോ സ്വർണവുമായി നാലു സ്ത്രീകളടക്കം ആറുപേരെ എയർ ...

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണക്കടത്ത്; രണ്ട് യാത്രക്കാരിൽ നിന്നായി പിടികൂടിയത് ഒരു കിലോ 195 ഗ്രാം സ്വർണ്ണം

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണക്കടത്ത്. ഷാർജയിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കിലോ 195 ഗ്രാം സ്വർണമാണ് പിടികൂടിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ...

സ്വർണ്ണക്കടത്ത് പ്രതികൾക്ക് ഫ്ലാറ്റ് ബുക്ക് ചെയ്തു നൽകിയത് സെക്രട്ടറിയേറ്റ് ജീവനക്കാരൻ : ചർച്ചകളിൽ സ്വപ്നയുടെ ഭർത്താവും പങ്കെടുത്തിരുന്നു

തിരുവനന്തപുരം : കള്ളക്കടത്തു കേസിലെ പ്രതികൾക്ക് സെക്രട്ടറിയേറ്റിന് സമീപത്തുള്ള ഫ്ലാറ്റ് സമുച്ചയത്തിൽ ഫ്ലാറ്റ് ബുക്ക് ചെയ്തത് സെക്രട്ടറിയേറ്റ് ജീവനക്കാരൻ.ശിവശങ്കറിനു കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാരനാണെന്ന് വെളിപ്പെടുത്തി അരുൺ ...

സിസിവി ദൃശ്യങ്ങള്‍ പുറത്ത് വിടാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോ?. കെ. സുരേന്ദ്രന്‍

കോഴിക്കോട്: ഓഫീസിലെ എഡിറ്റ് ചെയ്യാത്ത സി.സി.വി ദൃശ്യങ്ങള്‍ പുറത്ത് വിടാന്‍ മുഖ്യമന്ത്രി തയ്യാറാണോയെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തന്റെ ഓഫീസിലെ ഒരു വ്യക്തിയെ കാണാതായിട്ട് ദിവസങ്ങളായിട്ടും ...

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് ജോസ് കെ മാണി : സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന നിലപാടിൽ ഉറച്ച് കുഞ്ഞാലിക്കുട്ടി

കൊച്ചി : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് ജോസ് കെ മാണി.ഏത് അന്വേഷണത്തിനും തയ്യാറാണെന്ന കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും സോളാർ ...

സ്വർണക്കടത്ത് കോൺസുലേറ്റിന്റെ സൽപ്പേരിനെ ബാധിച്ചു : അന്വേഷണം പ്രഖ്യാപിച്ച് യുഎഇ

ന്യൂഡൽഹി : സ്വർണക്കടത്ത് കേസിൽ യുഎഇ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ത്യൻ അന്വേഷണ ഏജൻസികൾ നടത്തുന്ന അന്വേഷണത്തിൽ എല്ലാവിധ സഹകരണങ്ങളും ഉറപ്പ് നൽകിയതിന് തൊട്ടു പിറകെയാണ് ഇവയിൽ ...

സ്വർണ്ണക്കടത്ത് യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുടെ പേരിൽ : കടത്തിയത് ഭക്ഷ്യവസ്തുക്കളെന്ന വ്യാജേനയെന്ന് റിമാൻഡ് റിപ്പോർട്ട്

തിരുവനന്തപുരം : വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് കാർഗോ വഴി സ്വർണ്ണം കടത്തിയ കേസിലെ പ്രതി സരിത്തിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്.യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുടെ പേരിലാണ് സ്വർണ്ണം കടത്തിയതെന്നാണ് റിപ്പോർട്ടിൽ ...

തിരുവനന്തപുരത്ത് വൻ സ്വർണ്ണ വേട്ട; ഡിപ്ലോമാറ്റിക് ബാഗേജിൽ കടത്താൻ ശ്രമിച്ചത് കോടികൾ വിലമതിക്കുന്ന സ്വർണ്ണം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. തിരുവനന്തപുരത്തെ യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജിൽ നിന്നാണ് വൻ തോതിൽ സ്വർണ്ണം കണ്ടെടുത്തത്. വിമാനത്താവളത്തില്‍ എയര്‍ കാര്‍ഗോയില്‍ ...

ചാർട്ടേഡ് വിമാനങ്ങളിൽ സ്വർണ്ണക്കടത്ത് : കരിപ്പൂരിൽ പിടിച്ചെടുത്തത് രണ്ടേമുക്കാൽ കിലോ സ്വർണം

കോഴിക്കോട് : ചാർട്ടേഡ് വിമാനങ്ങളിൽ സ്വർണക്കടത്ത് നടത്തിയ നാലു പേരെ കരിപ്പൂരിൽ അറസ്റ്റ് ചെയ്തു.രണ്ട് വിമാനങ്ങളിലായി എത്തിയ നാല് പേരിൽ നിന്നും രണ്ടേ മുക്കാൽ കിലോ സ്വർണമാണ് ...

വന്ദേഭാരത് ദൗത്യത്തിലും സ്വർണക്കടത്ത് : മലപ്പുറം സ്വദേശിനി അറസ്റ്റിൽ

കോഴിക്കോട് : വന്ദേഭാരത് ദൗത്യത്തിനിടെ സ്വർണ്ണക്കടത്ത് നടത്തിയ മലപ്പുറം സ്വദേശിനിയെ കസ്റ്റംസ് ഇന്റെലിജൻസ് അറസ്റ്റ് ചെയ്തു.വിദേശത്തു കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ട് വരുന്നതിന് വേണ്ടി ജിദ്ദയിലേക്ക് ...

ഡൽഹി എയർപോർട്ടിൽ വീണ്ടും സ്വർണക്കടത്ത് : 26.52 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

ഡൽഹിയിലെ ഇന്ദിരാഗാന്ധി എയർപോർട്ടിൽ വീണ്ടും സ്വർണം കടത്താൻ ശ്രമം. കസ്റ്റംസ് വകുപ്പ് നടത്തിയ പരിശോധനയിൽ 26.52 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. ബാങ്കോക്കിൽ നിന്നും ഇന്ത്യയിലേക്ക് വന്നിറങ്ങിയ ...

Page 7 of 7 1 6 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist