കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. നാൽപ്പത്തിയേഴ് ലക്ഷം രൂപയുടെ സ്വർണ്ണവുമായി കോഴിക്കോട് സ്വദേശി നൗഷീർ പിടിയിൽ. ക്യാപ്‌സൂള്‍ രൂപത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണ്ണമാണ് ഇയാളിൽ നിന്നും പിടികൂടിയത്.
ശരീരത്തില്‍ കെട്ടിവെച്ചാണ് നൗഷീർ സ്വർണ്ണം കടത്താൻ ശ്രമിച്ചത്. ഷാർജയിൽ നിന്നും വന്ന യാത്രക്കാരനാണ് ഇയാൾ.











