ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദേശസഹായം ലഭിക്കുന്ന രണ്ട് സംഘടനകളും കെ.പി യോഹന്നാന്റേത്: ബിലീവേഴ്‌സ് ചര്‍ച്ചിന് തദ്ദേശീയമായി ലഭിച്ചത് 500 കോടിയോളം
ഡല്‍ഹി: ഉയര്‍ന്ന വിദേശ ധനസഹായം നേടുന്ന സംഘടകളുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത് കേരളം ആസ്ഥാനമായുള്ള കെപി.യോഹന്നാന്റെ രണ്ട് സംഘടനകള്‍.അയന എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഗോസ്പല്‍ ഫോര്‍ ഏഷ്യ,ബിലീവേഴ്‌സ് ...