ഇന്ത്യയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നത് യൂറോപ്യൻ യൂണിയൻ്റെ വിദേശനയത്തിൻ്റെ ആണിക്കല്ലായിരിക്കണം: ഗ്രീക്ക് പ്രധാനമന്ത്രി
ന്യൂഡെൽഹി: ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് യൂറോപ്യൻ യൂണിയൻ്റെ വിദേശനയത്തിൻ്റെ ആണിക്കല്ലായിരിക്കണം എന്നാവശ്യപ്പെട്ട് ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ്. വ്യത്യസ്ത താല്പര്യങ്ങൾ വച്ച് പുലർത്തുന്ന രാജ്യങ്ങൾക്കിടയിൽ ഇന്ത്യ ഒരു ...