കശ്മീരിൽ സൈനിക പോസ്റ്റിന് നേരെ ഗ്രനേഡ് എറിഞ്ഞ് ഭീകരർ
ശ്രീനഗർ : കശ്മീരിൽ സൈനിക പോസ്റ്റിന് നേരെ ഭീകരാക്രമണം. സൈനിക പോസ്റ്റിന് നേരെ ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ സൈനിക പോസ്റ്റിന് നേരെയാണ് ...
ശ്രീനഗർ : കശ്മീരിൽ സൈനിക പോസ്റ്റിന് നേരെ ഭീകരാക്രമണം. സൈനിക പോസ്റ്റിന് നേരെ ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ സൈനിക പോസ്റ്റിന് നേരെയാണ് ...
ശ്രീനഗര്‍: ഭീകരര്‍ നടത്തിയ ഗ്രനേഡാക്രമണത്തില്‍ പരിക്കേറ്റ യുവതി മരിച്ചു. യുവതിയടക്കം രണ്ടുപേരാണ് സ്ഫോടനത്തില്‍ മരിച്ചത്. 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അമീറ കടലിന് സമീപത്തെ തിരക്കേറിയ മാര്‍ക്കറ്റില്‍ ...
ശ്രീനഗർ: കാഷ്മീരിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തിൽ പോലീസുകാരനു പരിക്കേറ്റു. ക്വാജാ ബസാർ മേഖലയിലായിരുന്നു പോലീസ് സംഘത്തിനു നേരെയായിരുന്നു ആക്രമണം. പരിക്കേറ്റ പോലീസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.
പത്താൻകോട്ട്: പഞ്ചാബിലെ പത്താൻകോട്ടിൽ സൈനിക കേന്ദ്രത്തിന് മുന്നിൽ ഗ്രനേഡാക്രമണം. ദീരുപുളിലെ ആർമിയുടെ ത്രിവേണി ഗേറ്റിന് മുന്നിലാണ് ഗ്രനേഡാക്രമണമുണ്ടായതെന്ന് പ്രതിരോധസേന വൃത്തങ്ങൾ അറിയിച്ചു. അജ്ഞാതരെത്തി സൈനിക കേന്ദ്രത്തിന് നേരെ ...
ശ്രീനഗര്‍: ശ്രീനഗറില്‍ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ മൂന്നു എസ്.എസ്.ബി ജവാന്മാര്‍ക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്ക്. പഴയ ശ്രീനഗര്‍ നഗരത്തിലെ നൗഹാത്തയിലാണ് സംഭവം. സൈനീകരും പൊലീസും ...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം. ശ്രീനഗറിലെ ലാല്‍ചൗക്കില്‍ ആണ് ഗ്രനേഡ് ആക്രമണം. ഞായറാഴ്ച ഉച്ചയ്ക്കുശേഷമാണ് ആക്രമമണുണ്ടായത്. ആക്രമണത്തില്‍ നാലു പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് ...
ജമ്മു കശ്മീരിലെ ത്രാലില്‍ സി ആര്‍ പി എഫ് ക്യാമ്പിന് നേരെ ഭീകരര്‍ ഗ്രനേഡ് ആക്രണം നടത്തി. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് ത്രാലിലെ ...
ജമ്മു കശ്മീരിലെ ബസ് സ്റ്റാന്‍ഡിലുണ്ടായി ഗ്രനേഡ് സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി ഉയര്‍ന്നു. സ്‌ഫോടനം നടന്ന ഉടന്‍ തന്നെ മുഹമ്മദ് ഷരീഖ് എന്ന 17 വയസ്സുകാരന്‍ കൊല്ലപ്പെട്ടിരുന്നു. ...
ജമ്മു കശ്മീരിലെ ബസ് സ്റ്റാന്‍ഡില്‍ നടന്ന സ്‌ഫോടനത്തില്‍ ഒര് പ്രതിയെ ജമ്മു കശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തു. യാസിര്‍ അര്‍ഹാന്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തതെന്ന് ജമ്മു കശ്മീര്‍ ...
ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡാക്രമണത്തില്‍ 11 പേര്‍ക്ക് പരിക്ക് പറ്റി. ഇതില്‍ മൂന്ന് സി.ആര്‍.പി.എഫ് ജവാന്മാരും നാല് പോലീസുദ്യോഗസ്ഥരുമുള്‍പ്പെടും. ബാക്കിയുള്ള നാല് പേര്‍ പ്രദേശവാസികളാണ്. ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies