ഹിമാലയത്തിലെ നിധി, കൃഷിചെയ്യാൻ സാധിക്കില്ല;പുടിൻ ഫാനായ ഇന്ത്യയിലെ സെലിബ്രറ്റി കൂൺ;വില പതിനായിരങ്ങൾ
നിങ്ങൾ കൂൺ ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ, ഈ കഥ നിങ്ങൾക്കുള്ളതാണ്, കാരണം ഇന്ന് നമ്മൾ ലോകത്തിലെ ഏറ്റവും വിലയേറിയ കൂണുകളിൽ ഒന്നിനെക്കുറിച്ചാണ് പറയാൻ പോകുന്നത്. വിലയേറിയത് എന്ന് പറയുമ്പോൾ, ...








